Wednesday, November 24, 2010

ജീവിതം ഒരു സില്‍സില ഹോയ് സില്‍സില

വിചിത്രമായ സ്വപ്നങ്ങള്‍ കാണുക എന്റെ മാത്രമല്ല ,മിക്കവാറും എല്ലാവരുടെയും ഹോബി ആണ്.

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുട്ടായിയും , കളിപ്പാട്ടവും ,പുത്തനുടുപ്പും സ്വപ്നം കണ്ടു...

സ്കൂള്‍ പോകുമ്പോള്‍ ടീച്ചര്‍ answer പേപ്പര്‍ തരുന്നത് സ്ഥിരമായി സ്വപ്നം കണ്ടു....Daisy എന്ന സിനിമ കണ്ടപ്പോള്‍ വെള്ളക്കുതിരയുടെ പുറത്ത് കയറി സ്കൂളില്‍ പോകുന്നത് സ്വപ്നം കണ്ടു... ഒരിക്കല്‍ കുറെ വ്യത്യസ്ത നിറങ്ങളിലുള്ള കാറുകള്‍ സ്വപ്നം കണ്ടപ്പോള്‍ സ്വപ്നം colourful ആണെന്ന് മനസിലായി .

പിന്നെ ഒരിക്കല്‍ ഒരു സ്വപ്നം എന്നെ കഥാകാരിയാക്കി ..... At least ആ label കിട്ടി :)

ഇനി ആ കഥ പറഞ്ഞു ബോറടിപ്പിക്കാം .... കുറെ നാളായി ഞാന്‍ ഒറ്റയ്കിരുന്നു ബോറടിക്കാന്‍ തുടങ്ങിയിട്ട് ...

അക്കരകാഴ്ചകള്‍ 2 -3 വട്ടം കണ്ടു.Youtubil ഒരു സിനിമ പോലും ബാക്കിയില്ല... സൈബെര്‍ജാലകം എന്നും അരിച്ചു പെറുക്കും... ഗുരുസ്ഥാനീയരോക്കെ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തി ബുക്ക്‌ പബ്ലിഷ് ചെയ്യാന്‍ പോയി.

ആകെ ജീവിതം ഒരു സില്‍സില ഹോയ് സില്‍സില
ഇനി നിങ്ങളും കുറച്ചു ബോറടിക്കു...

3 comments:

  1. ഗുരുസ്ഥാനീയരോക്കെ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തി ബുക്ക്‌ പബ്ലിഷ് ചെയ്യാന്‍ പോയി.

    നമ്മളു നിർത്തീ..:)

    ReplyDelete
  2. ഇനിയും കുറെ നല്ല സ്വപ്നങ്ങള്‍ ഉണ്ടാവട്ടെ.
    ആശംസകള്‍...

    ReplyDelete
  3. സില്‍സില ഹേ സില്സിലാ ...

    ReplyDelete