Friday, July 30, 2010

തുടക്കം


മലയാളം എങ്ങനെ എഴുതി പഠിക്കാം ........ :) ഞാന്‍ ഒരു ഭൂലോക മടിച്ചി ആയതു കൊണ്ട് ഹെല്പ് ഒന്നും വായിച്ചു നോക്കാന്‍ മനസില്ല . ഞാന്‍ എഴുതും വായിക്കണമെങ്കില്‍ ??? വായിച്ചോളൂ


:( വായിക്കില്ലേ ... :) വായിക്കണം