
Delhi to bressels
സമയം 2 .am .. flightil കയറി ഉറക്കം തുടങ്ങി .എന്റെ വാച്ചില്‍ ഒരു 9 .00 am ആയപ്പോള്‍ എയര്‍ ഹോസ്റെസ്സ് കുലുക്കിയുണര്‍ത്തി. ഒരു വീക്ക് വെച്ച് കൊടുക്കാന്‍ തോന്നിയതാ .. പക്ഷെ ചേച്ചിയുടെ കയ്യില്‍ ഫുഡ് ഉണ്ടായിരുന്നു..മസാല ദോശയുടെ ഒരു ചെറിയ കഷണവും ,ഫ്രൂട്ട് സലാടും ,ചായയും കഴിച്ചു വീണ്ടും ഉറക്കം തുടങ്ങി...
bressels എത്തിയപ്പോള്‍ സമയം എന്റെ വാച്ചില്‍ 1 .50 pm .... പക്ഷെ bressels ടൈം 9 .00 am ... സമയത്തിന്റെ കളി ഇവിടെ തുടങ്ങുന്നു... 10 .10 am ആണ് next flight . കാന്തന്‍ കയ്യില്‍ ഉള്ള dollars കൊടുത്ത് ഒരു sandwich വാങ്ങിത്തന്നു.. ബാക്കി കിട്ടിയ യൂറോ നാണയങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ പോക്കറ്റിലിട്ടു..പിന്നെ വീട്ടിലേയ്ക്ക് വിളിക്കാന്‍ ഒരു ശ്രമം നടത്തി..calling കാര്‍ഡ് മേടിക്കാം .. പക്ഷെ അത് മുതലാവില്ല.. അതു കൊണ്ട് കൈയിലുള്ള യൂറോ നാണയങ്ങള്‍ വച്ച് pay ഫോണില്‍ ഒന്ന് ശ്രമിച്ചു നോക്കി നടന്നില്ല...പിന്നെ കുറെ നേരം വായി നോക്കി നടന്നു... കറക്റ്റ് ടൈം ആയപ്പോള്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് കൌണ്ടര്‍ തുറന്നു..അവിടുള്ള മദാമ്മ അമ്മച്ചിമാര്‍ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം ഞങ്ങളെ കടത്തി വിട്ടു.TCS ലുഫ്താന്‍സ എയര്‍ലൈന്‍സ് tickets തരാത്തതില്‍ എന്റെ കാന്തന്‍ ദേഷ്യപ്പെടുന്നുണ്ടായിരുന്നു.
No comments:
Post a Comment